Surprise Me!

പ്രതിഷേധിക്കുന്ന നടിമാര്‍ക്ക് ഭീഷണിയുമായി യുവമോര്‍ച്ച നേതാവ് | Oneindia Malayalam

2019-12-24 307 Dailymotion

yuva morcha leader sandeep against CAA protests

കഴിഞ്ഞ ദിവസം കൊച്ചിയിൽ സിനിമാക്കാരുൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ഒറ്റയ്ക്കല്ല ഒറ്റക്കെട്ട് എന്ന പേരിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. സംവിധായകര്‍‌, തിരക്കഥാകൃത്തുക്കള്‍, നടീ നടന്മാര്‍ തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ പ്രതിഷേധത്തിനായി അണിനിരന്നു.

Buy Now on CodeCanyon